കൊ​ല്ലം: കൊ​ല്ലം പാരിപ്പള്ളി സർ​ക്കാർ മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്ക് സ​യന്റി​ഫി​ക് അ​സി​സ്റ്റന്റ്, ലാ​ബ് ടെ​ക്​​നീ​ഷ്യൻ ത​സ്​തി​ക​ക​ളിൽ താ​ത്​കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 15 ന് മുൻപായി അ​പേ​ക്ഷ​കൾ രേ​ഖ​കൾ സ​ഹി​തം recruitgmchklm@gmail.com എ​ന്ന ഇ​-​മെ​യിൽ വി​ലാ​സ​ത്തിൽ നൽ​ക​ണം. ഫോൺ: 0474-2575717.