പുത്തൂർ: ഇടിമിന്നലേറ്റ് കറവപ്പശു ചത്തു. ആറ്റുവാശ്ശേരി കിഴക്ക് 16-ാം വാർഡിൽ ഗീതാ ഭവനത്തിൽ സുമതിയമ്മയുടെ പശുവാണ് ചത്തത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം.