പുനല്ലൂർ: പേപ്പർമിൽ നെടുങ്കയം കൈതത്തോട്ടത്തിൽ എം.വി. ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പേപ്പർമിൽ കാഞ്ഞിരമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജോ ജോസഫ് (കുവൈറ്റ്), ജിജോ ജോസഫ് (ഖത്തർ), റിജോ ജോസഫ്. മരുമക്കൾ: ബിജി, രൻജി.