കൊട്ടാരക്കര: തൃക്കണ്ണമംഗൽ കുമാര വിലാസത്തിൽ എൻ. ബാലകൃഷ്ണപിള്ള (റിട്ട. ഹെഡ്മാസ്റ്റർ - 85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ശ്രീകുമാർ, ഹരികുമാർ, ദിലീപ് കുമാർ, ബീനാറാണി, ദീപാകുമാരി, ബിന്ദു. മരുമക്കൾ: ബീന, ജയപ്രഭ, പ്രീത, രാധാകൃഷ്ണപിള്ള, ഹരിസുധൻ. സഞ്ചയനം 15ന് രാവിലെ 8ന്.