തട്ടാമല: പലത്തറ കൃഷ്ണവിലാസത്തിൽ ഗോപിനാഥൻ ആചാരി (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരോജിനി (റിട്ട. അദ്ധ്യാപിക). മക്കൾ: മഞ്ജുഗോപിനാഥ് (കാനറാ ബാങ്ക്, കോഴിക്കോട്), ദീപഗോപിനാഥ് (ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി).
മരുമകൻ: ജയരാജ് (അദ്ധ്യാപകൻ, ഗവ. ഹൈസ്കൂൾ, പെരുമണ്ണ, കോഴിക്കോട്).