മരുത്തൂർകുളങ്ങര വടക്ക്: മണ്ണുത്തറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പ്രഭാവതി (85) നിര്യാതയായി. മക്കൾ: രാധ, പരേതനായ രാധാകൃഷ്ണൻ, രാജൻ, ഷീല, ബാബുക്കുട്ടൻ, ഷീജ, ജയകുമാർ. മരുമക്കൾ: ശിവരാജൻ, മീരാഭായി, അനിത, രാധാകൃഷ്ണൻ, ഗീതാകുമാരി, ഭാർഗവൻ, ബിന്ദു.