കരിങ്ങന്നൂർ: പുതുശേരി ചരുവിള പുത്തൻ വീട്ടിൽ കൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിഅമ്മ. മക്കൾ: മദുസൂദനൻ പിള്ള, വിജയൻപിള്ള, അമ്പിളി. മരുമക്കൾ: ഭവനേശ്വരി അമ്മ, അജിത, പരേതനായ രാജേന്ദ്രൻ നായർ.