chebhakakutty-94

ച​വ​റ: മു​ക​ന്ദ​പു​രം കൊ​ട്ടു​കാ​ട് ആ​ല​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കു​ഞ്ഞു​കൃ​ഷ്​ണ​ന്റെ ഭാ​ര്യ ചെ​മ്പ​ക​കു​ട്ടി ടീ​ച്ചർ (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, മു​സ്ലീം എൽ.പി.എ​സ് കൊ​ട്ടു​കാ​ട്​-94) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബേ​ബി, മ​ണി, ബാ​ബു, പ​രേ​ത​നാ​യ രാ​ജു, ഉ​ഷ, രാ​ജ. മ​രു​മ​ക്കൾ: സു​രേ​ന്ദ്രൻ, ര​ഘു​നാ​ഥൻ, വ​ന​ജ, ശാർ​ങ്​ധ​രൻ, പ​രേ​ത​നാ​യ സോ​മ​സു​ന്ദ​രം. സ​ഞ്ച​യ​നം 14ന് രാ​വി​ലെ.