minikumari-b-46

എ​ഴു​കോൺ: കാ​രു​വേ​ലിൽ പു​ത്തൻന​ട ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കോ​ണ​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ ച​ന്ദ്ര​ബോ​സി​ന്റെ ഭാ​ര്യ ബി. മി​നി​കു​മാ​രി (46) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 13ന് രാ​വി​ലെ 7ന്.