പൂതക്കുളം: ആലിന്റെമൂട് കുഴിക്കലഴികത്ത് വീട്ടിൽ പരേതനായ തുളസീധരൻപിള്ളയുടെയും രാധമ്മയുടെയും മകൻ സുരേഷ് കുമാർ (52) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: സുനിത. മക്കൾ: ശ്രുതി, സ്വാതി.