ചാത്തന്നൂർ: താഴംതെക്ക് വിളപ്പുറം കരോട്ട് പടിഞ്ഞാറ്റതിൽ പരേതനായ കേശവന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: പരേതനായ സുന്ദരൻ, ബേബി, ബിനു.