പൂതക്കുളം: മുക്കട എസ്.എസ് സദനത്തിൽ സജീവിന്റെയും ശാന്തകുമാരിയുടെ മകൻ എസ്. അഭിലാഷ് (28) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരൻ: അനൂപ്.