ശാസ്താംകോട്ട: മനക്കര വിളയിൽ വീട്ടിൽ രാജപ്പൻ ആചാരി (കരിങ്ങന്നൂർ കൃഷ്ണ വിലാസം - 78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: തങ്കമണി (സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് ഉമ്മന്നൂർ), ഗിരിജ, സരോജ. മരുമക്കൾ: സി. മുകേഷ് (കൗൺസിലർ കൊട്ടാരക്കര മുനിസിപ്പാലിറ്റി), വി. രാജു, എൻ. കാർത്തികേയൻ (മാനേജർ കൊട്ടാരക്കര തമ്പുരാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ).