കരുനാഗപ്പള്ളി: കൊല്ലക ഇടത്തറയിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (85) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, മുഹമ്മദ്കുഞ്ഞ്, കബീർകുട്ടി, അബ്ദുൽ മജീദ്, ലൈല, സലീന, പരേതയായ മുത്തുബീവി. മരുമക്കൾ: ബഷീർകുട്ടി, അബ്ദുൽസലാം, മറിയംബീവി, റംലാബീവി, നസീമ, പരേതനായ ഷെരീഫ്.