abhirathbheevi-73

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടയ്യത്ത് മൻസിൽ എം. പൊടിക്കുഞ്ഞിന്റെ ഭാര്യ ടി.എം. അബീറത്ത്ബീവി (73) നിര്യാതയായി. മക്കൾ: നഹാസ് (അക്ഷയ ഇ കേന്ദ്രം വള്ളിക്കാവ്), റീജ നിസാർ, റീത്ത, റീന, റീബ, ഷമ്മാസ് (ഡെൽമാ ഗോൾഡ് കരുനാഗപ്പള്ളി). മരുമക്കൾ: ഷൈലജ (സെക്രട്ടേറിയറ്റ് തിരുവനന്തപുരം), വൈ. നിസാർ (ഡെപ്യൂട്ടി തഹസീൽദാർ കൊല്ലം), ഷാജഹാൻ (ദുബായ്), ഹാരീസ് (ബിസിനസ്), ജസീന (മെഡിക്കൽ കോളേജ് ആലപ്പുഴ).