ഓച്ചിറ: മേമന തെക്ക് ശോഭാവിഹാറിൽ (തയ്യിൽ) പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (90) നിര്യാതയായി. മക്കൾ: മോഹനകുമാർ, വിജയകുമാർ, പ്രസന്നകുമാർ, ശോഭാ ചന്ദ്രൻ, സജിത്ത് കുമാർ. മരുമക്കൾ: തങ്കമ്മ, ഗിരിജാദേവി, രുക്മിണി, ചന്ദ്രൻ പിള്ള, മധുരിമ. സഞ്ചയനം 17ന് രാവിലെ 8ന്.