യൂത്ത് കോൺഗ്രസ് കൊല്ലത്ത് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ കൊടിക്കുന്നിൽ സുരേഷ് എംപി. ഉദ്ഘാടനം ചെയ്യുന്നു. റോഡിൽ സാനിറ്റൈസ് ചെയ്തായിരുന്നു ഉദ്ഘാടനം.