കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് പുതുശേരിൽ ജനാർദ്ദനൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മിനിമോൾ, ബിനു, വിനോദ്. മരുമക്കൾ: ആർ. മോഹനൻ (അദ്ധ്യാപകൻ എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന), ഷീബ, സുജി. സഞ്ചയനം 13ന് രാവിലെ 8ന്.