കടവൂർ: കോയിപ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെയും രുക്മിണിഅമ്മയുടെയും മകൻ മുരളീധരൻപിള്ള (61) നിര്യാതനായി. ഭാര്യ: കുമാരിഅമ്മ. മക്കൾ: മനോജ്കുമാർ, മഞ്ജു. മരുമകൻ: ശശികുമാർ.