nanappan-96

കാ​യം​കു​ളം: പ്ര​യാർ വ​ട​ക്ക് ഇ​ട​പ്പൊ​റു​തി​യിൽ നാ​ണ​പ്പൻ (96) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദ. മ​ക്കൾ: സു​ഗ​തൻ (റി​ട്ട. ക​യർ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി), ദേ​വ​ദാ​സ് (സി.പി.എം പു​തു​പ്പ​ള്ളി ലോ​ക്കൽ ക​മ്മി​റ്റി അം​ഗം), വ​ത്സ​ല, ഉ​ഷ, രാ​ജു (എ​ക്‌​സ് സർ​വീ​സ്). മ​രു​മ​ക്കൾ: പ്ര​സ​ന്ന, സേ​തു (ഗ​വ. ആ​യുർ​വേ​ദ ആ​ശു​പ​ത്രി,​ കാ​യം​കു​ളം​), ഗോ​പാ​ല​കൃ​ഷ്​ണൻ, വി​ശ്വം​ഭ​രൻ, ഷീ​ല. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.