ഇഞ്ചക്കാട്: കൃഷ്ണവിലാസത്തിൽ (കാരികുന്നിൽ) ഗോപിനാഥൻപിള്ളയുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: കൃഷ്ണകുമാർ. മരുമകൾ: ലതിക.