ചവറ സൗത്ത്: വടക്കുംഭാഗം നറ്റോടിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഭവാനിപ്പിള്ള (84) നിര്യാതയായി. മക്കൾ: രമാദേവി, പരേതനായ ബാബുക്കുട്ടൻ പിള്ള, ഉഷാദേവി, ശിവപ്രസാദൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: കൃഷ്ണൻകുട്ടി, സുശീല, പരേതനായ ശിവശങ്കരൻപിള്ള, ശ്രീകുമാരി, സിന്ധുമോൾ. സഞ്ചയനം 14ന് രാവിലെ 8ന്.