bose-m-k-57

കുണ്ടറ: കാഞ്ഞിരകോട് പനയംകോട് പൊന്നാലയത്തിൽ എം.കെ. ബോസ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ പേരയം മാവിളയിൽ കുടുംബാംഗം- 57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ. ഭാര്യ: ഷീല ക്യൂയന്റിൻ (അദ്ധ്യാപിക, എൻ.എസ്.എം.ജി എച്ച്.എസ്.എസ് കൊട്ടിയം). മക്കൾ: ബിജിൻ ബോസ്, ബിൻസു ബോസ്. മരുമകൾ: റിനു തങ്കച്ചൻ.