പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ രവീന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: അജീഷ്കുമാർ, ആതിര. മരുമക്കൾ: രമ്യ, രാജേഷ്.