കൊല്ലം: താമരക്കുളം സംഗീതയിൽ ഡോ. കെ. സതീശൻ (റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ആയുർവേദം - 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, വർഷ.