പുനലൂർ: പ്ലാച്ചേരി ഞാക്കയിൽ വീട്ടിൽ ജി. അർജ്ജുനൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: പരേതനായ പ്രകാശ്, അശോകൻ, ലത, അനിൽകുമാർ, മായ (സഹകരണ ബാങ്ക് പുനലൂർ), പ്രമോദ്. മരുമക്കൾ: സുനിത, അമ്പിളി, സുരേഷ് ബാബു, നിഷാ രാജ്, ജയന്നാഥൻ, ജയശാലിനി.