കൊട്ടാരക്കര: തൃക്കണ്ണമംഗൽ വടവൂരഴികത്ത് വീട്ടിൽ എ. ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശരത്ത് കുമാർ, സുജിത്ത് കുമാർ, ശരണ്യ. മരുമക്കൾ: ജിൻസു ജയിംസ്, കൃഷ്ണേന്ദു. സഞ്ചയനം 14ന് രാവിലെ 8ന്.