തേവലക്കര: അരിനല്ലൂർ മുട്ടം സാംസൺ ഭവനിൽ (തട്ടേൽ) ഡെന്നീസിന്റെ ഭാര്യ ലൈല (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സാംസൺ, സന്തോഷ്, സജീവ്. മരുമക്കൾ: മോനിഷ, നിഷ, ആതിര.