ചണ്ണപ്പേട്ട: ഉണക്കത്തോട് വലിയവീട്ടിൽ പരേതനായ വി.ഡബ്യു. ലൂക്ക് മുതലാളിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മേരി ഇട്ടിച്ചെറിയ (റിട്ട. അദ്ധ്യാപിക - 86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അനിൽ, ജാസ്മിൻ. മരുമക്കൾ: മിനി, ഷാജുമേപ്പത്ത്.