ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ ശാന്തഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാന്തകുമാരി (83) നിര്യാതയായി. മക്കൾ: ശാന്തിനി, ശാലിനി, ശശിലേഖ, ശശിലത, കൃഷ്ണകുമാർ. മരുമക്കൾ: ധർമ്മരാജൻ, രമേശൻ, ബാലകൃഷ്ണൻ, സുരേഷ്, മിനി.