ഓടനാവട്ടം: മുട്ടറ ശ്രീജാ ഭവനിൽ വിജയൻപിള്ള (66) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: വിജയസുമ, ശ്രീജാമോൾ. മരുമക്കൾ: എൻ. രാജേന്ദ്രൻപിള്ള, ടി. ശശിധരൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.