ഇളമ്പൽ: ആരംപുന്ന കിഴക്കേടത്ത് ആനന്ദഭവനിൽ കെ. പ്രിയവൃതൻപിള്ള (67) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: അശ്വതി, ശ്രീജ. സഞ്ചയനം 18ന് രാവിലെ 8ന്.