കൊല്ലം: അമ്മച്ചിവീട് കുടുംബാംഗവും തിരുമുല്ലാവാരം കൈരളി നഗറിൽ പരേതനായ ജി. നാരായണൻ ഉണ്ണിത്താന്റെയും (മുൻ മീറ്റർ കമ്പനി ജീവനക്കാരൻ) അംബികാ കുമാരിയുടെയും മകൻ ബിജു നാരായണൻ (54) നിര്യാതനായി. ഇപ്റ്റ ജില്ലാ ജോയിന്റ് സെക്രട്ടറി, ഇസ്ക്ര എക്സിക്യൂട്ടീവംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നീഖ. സഹോദരി: ബീനപ്രേം.