ചവറ: തേവലക്കര നടുവിലക്കര പേരാട്ടുകിഴക്കതിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ഷീല, ഷീബ. മരുമക്കൾ: സോമൻ നായർ, ബാബുപിള്ള.