kuraa
കുര ശാഖയിൽ നടന്ന മാസ്‌ക് വിതരണം

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം കുര 2224-ാം നമ്പർ ശാഖാ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ശാഖയിലെ എല്ലാ കുടുംബങ്ങളിലും മാസ്ക് വിതരണം നടത്തി. യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് എസ്. സുജിത്ത്, വൈസ് പ്രസിഡന്റ് അഖിൽ കൃഷ്ണൻ, സെക്രട്ടറി രാഹുൽ രാജ്, ജോയിന്റ് സെക്രട്ടറി അനൂപ്, യൂണിയൻ പ്രതിനിധി ജെ.എം.അമൽ, കമ്മിറ്റി അംഗങ്ങളായ ആദർശ്, അർജുൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.