കൊട്ടാരക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക കുടവട്ടൂർ പണയിൽ കൊച്ചുവീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജി. കുഞ്ഞുകുട്ടി (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സരസ, അംബിക, ജലജ, ശോഭന, പ്രസാദ്, സുമംഗല. മരുമക്കൾ: കരുണാകരൻ, സോമൻ, രാജൻ, അനിരുദ്ധൻ, ഇന്ദിര, ഗംഗപ്രസാദ്.