yohannan-

തേവലക്കര: കുറ്റിയിൽ പടിഞ്ഞാറ്റതിൽ (തെങ്ങുവിള) പി. യോഹന്നാൻ (രാജു, ഹാൻസി ക്രോണി- 55, വീഡിയോ ഗ്രാഫർ ശരവണ സ്റ്റുഡിയോ, ചെന്നൈ) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ്‌ മാർ ആബോ തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ബെബൻ, ബെബറ്റോ (വിദ്യാർത്ഥി, അടൂർ).