leela-karunakaran-81

കൊ​ല്ലം: കാ​വ​നാ​ട് കാ​യ്‌​തെ​ങ്ങിൽ കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്റെ ഭാ​ര്യയുമായ ലീ​ല ക​രു​ണാ​ക​രൻ (81) ല​ണ്ട​നിൽ നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: ക​ല, സ​ലിം, ഷാ​ജി, സു​നിൽ. മ​രു​മ​ക്കൾ: കേ​ശ​വൻ​കു​ട്ടി, ലീ​ന, ദീ​പ.