
കൊട്ടാരക്കര: കോട്ടാത്തല പത്തടി രശ്മി ഭവനിൽ ആർ. ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി - 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി (റിട്ട. അർബൻ ബാങ്ക് കൊട്ടാരക്കര). മകൾ: രശ്മി. മരുമകൻ: ജി.ബി. ഗണേശ് (അസി. മാനേജർ മീഡിയാ സൊല്യൂഷൻസ്, മാതൃഭൂമി കൊല്ലം).