ശാസ്താംകോട്ട: കരിന്തോട്ടുവ വടക്കേ മണിലുവിള സുരേഷ് ഭവനിൽ സദാനന്ദൻപിള്ള (78) നിര്യതനായി. ഭാര്യ: രാധാമണിഅമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: സുബിത. സഞ്ചയനം 17ന് രാവിലെ 8ന്.