വെണ്ടാർ: ശിവകൃപയിൽ ദിവാകരൻപിള്ള (90) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അമ്മിണി, ശ്രീദേവി, സോമശേഖരൻ പിള്ള. മരുമക്കൾ: വിശ്വനാഥൻ പിള്ള, വിജയൻ പിള്ള.