പരവൂർ: പൂതക്കുളം വേപ്പിൻമൂട് ആർ.കെ. നിവാസിൽ രാജേന്ദ്രക്കുറുപ്പ് (59) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ബെന്നി, ആതിര.