വേളമാന്നൂർ: പൂണറപൊയ്കയിൽ (വിഷ്ണു ഭവൻ) കുമാരദാസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: വിഷ്ണു ദാസ്, ജിഷ്ണു ദാസ്. സഹോദരൻ: ഉണ്ണിക്കൃഷ്ണപിള്ള.