കൊട്ടാരക്കര: അവണൂർ മോഹനവിലാസത്തിൽ പരേതനായ മോഹനൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, സുജാതകുമാരി, രാജശേഖരൻ നായർ. മരുമക്കൾ: ശോഭനകുമാരി, പരേതനായ ശശികുമാരൻ നായർ, ജ്യോതിലക്ഷ്മി.