rajamma-68

ത​ഴ​വ: ക​ട​ത്തൂർ ശാ​ന്തി ഭ​വ​നിൽ (കൊ​ച്ചു​പു​ര​യിൽ) പ​രേ​ത​നാ​യ ക​ള​ത്തിൽ ച​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ (68) നി​ര്യാ​ത​യാ​യി. മ​ക്കൾ: സി​ന്ധു, ഗം​ഗാ​ദേ​വി (സർ​വീ​സ് കോ ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ത​ഴ​വ). മ​രു​മ​ക്കൾ: ഉ​ദ​യ​കു​മാർ (പ​റ​മ്പിൽ കേ​ബിൾ വി​ഷൻ ക​ട​ത്തൂർ), ബി​ജു പാ​ഞ്ച​ജ​ന്യം (ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, പി.ടി.എ പ്ര​സി​ഡന്റ് മഠ​ത്തിൽ വി ആന്റ് എ​ച്ച്.എ​സ്.എ​സ് കു​തി​ര​പ്പ​ന്തി). സ​ഞ്ച​യ​നം 17ന് രാ​വി​ലെ 8ന്.