കുന്നിക്കോട്: പുളിമുക്കിൽ വയൽ വ്യൂ വീട്ടിൽ ഖാലിദ്കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: നുജൂം, നസീമ, നജീബ്.