കരുനാഗപ്പള്ളി: ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് കുലശേഖരപുരം. മണ്ഡലം കമ്മിറ്റി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു