thankappanpilla-t-75

പുത്തൂർ: ചെറുപൊയ്ക വടക്കേ ഈഴവിള വീട്ടിൽ ടി. തങ്കപ്പൻപിള്ള (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, രാജീവ്കുമാർ. മരുമക്കൾ: മണിഅമ്മ, രഘുനാഥൻപിള്ള, അംബിക. സഞ്ചയനം 15ന് രാവിലെ 8ന്.