sandhamma-b-65

പുത്തൂർ: ചെറുപൊയ്ക അമ്പഴുവിളയിൽ കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. ശാന്തമ്മ (65) നിര്യാതയായി. മക്കൾ: രേഖ, രതീഷ് കുമാർ (ഡിഫൻസ് ഫയർ സർവീസ്). മരുമക്കൾ: വിനയൻ, വി.എൽ. ശ്രുതി (ഐ.എം.എ ബ്ലഡ് ബാങ്ക് കൊല്ലം). സഞ്ചയനം 17ന് രാവിലെ 8ന്.