ചവറ തെക്കും ഭാഗം: നടുവത്തുചേരി കടവുംതലയ്ക്കൽ സുരേഷ് ബാബു (58) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. സഹോദരങ്ങൾ: ജയശ്രീ, മിനികൃഷ്ണൻ, ദീപ. സഞ്ചയനം 18ന് രാവിലെ 7ന്.